Friday, October 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീഹാറിന് പ്രേത്യേക പദവി നൽകാനാവില്ല; പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

by Brave India Desk
Jul 23, 2024, 07:18 am IST
in News, India
Share on FacebookTweetWhatsAppTelegram

ദില്ലി: ബിഹാറിന് പ്രത്യേക പദവി നൽകാനാവില്ലെന്ന് നിലപാട് പാർലമെൻ്റിലറിയിച്ച് കേന്ദ്ര സർക്കാർ . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് പ്രത്യേക പദവി നൽകാനാവില്ലെന്ന് വിശദീകരിച്ചത് . 2012ൽ തന്നെ ബീഹാറിന്റെ ഈ ആവശ്യം മന്ത്രിതല സമിതി നിർദ്ദേശം തള്ളിയതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി . ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു. അതേസമയം ബഡ്ജറ്റിൽ സഖ്യകക്ഷികൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്താണ് വകയിരുത്തിയിട്ടുള്ളത് എന്ന ആകാംക്ഷയിലാണ് ഇന്ന് ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകാൻ പോകുന്നത് . തൊഴിലില്ലായ്മയും വിലക്കയറ്റവും പരിധിയിൽ കൂടുതൽ ഉയരാതിരിക്കാനും നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രിയും , ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.

Stories you may like

മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ

ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളിൽ കൂട്ടിയിടി ; അഫ്ഗാനിസ്ഥാനിലും ജമ്മുകശ്മീരിലും ഉൾപ്പെടെ ഭൂചലനം

Tags: JDUno special status for bihar
ShareTweetSendShare

Latest stories from this section

കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ ; വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 7.5 കോടി രൂപയും 2.5 കിലോ സ്വർണ്ണവും

റിവാബ ജഡേജ ഇനി ഗുജറാത്ത്‌ മന്ത്രി ; മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനമേറ്റ് 25 പുതിയ മന്ത്രിമാർ

25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്

പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക

Discussion about this post

Latest News

മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ

മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളിൽ കൂട്ടിയിടി ; അഫ്ഗാനിസ്ഥാനിലും ജമ്മുകശ്മീരിലും ഉൾപ്പെടെ ഭൂചലനം

കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ ; വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 7.5 കോടി രൂപയും 2.5 കിലോ സ്വർണ്ണവും

കൈക്കൂലി കേസിൽ പഞ്ചാബ് ഡിഐജി അറസ്റ്റിൽ ; വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 7.5 കോടി രൂപയും 2.5 കിലോ സ്വർണ്ണവും

റിവാബ ജഡേജ ഇനി ഗുജറാത്ത്‌ മന്ത്രി ; മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനമേറ്റ് 25 പുതിയ മന്ത്രിമാർ

റിവാബ ജഡേജ ഇനി ഗുജറാത്ത്‌ മന്ത്രി ; മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനമേറ്റ് 25 പുതിയ മന്ത്രിമാർ

ചുമ്മാതല്ല ഇന്ന് കാണുന്ന മോഹൻലാലായത്, അന്ന് അദ്ദേഹം ചെയ്ത പ്രവർത്തി ഒരു നടനും ചെയ്യില്ല: മണിയൻപിള്ള രാജു

ചുമ്മാതല്ല ഇന്ന് കാണുന്ന മോഹൻലാലായത്, അന്ന് അദ്ദേഹം ചെയ്ത പ്രവർത്തി ഒരു നടനും ചെയ്യില്ല: മണിയൻപിള്ള രാജു

25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്

25,000 കോടി രൂപയുടെ റെക്കോർഡ് നേട്ടം ; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ ചരിത്രപരമായ വർദ്ധനവ്

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക

പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിശക്തി രാഹുൽ ഗാന്ധിക്കില്ല,മോദിക്ക് ട്രംപിനെ പേടിയില്ല;നിലപാട് വ്യക്തമാക്കി പ്രമുഖ യുഎസ് ഗായിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology