Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International UK

ഹലാൽ മാംസം ശക്തി നൽകും; നീ മുഹമ്മദാകണം; ബ്രിട്ടണിൽ ഏഴ് വയസുകാരനെ മതംമാറ്റാൻ സഹപാഠികളുടെ ശ്രമം;ഞെട്ടി രക്ഷിതാക്കൾ

by Brave India Desk
Aug 2, 2024, 06:30 pm IST
in UK, International
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ: ബ്രിട്ടണിൽ ഏഴ് വയസ്സുകാരനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച് മുസ്ലീം വിശ്വാസികളായ കുട്ടികൾ. ലണ്ടനിലെ പ്രമുഖ സ്‌കൂളായ സ്പ്രിംഗ് വെല്ലിലെ വിദ്യാർത്ഥികളാണ് സഹപാഠിയായ കുട്ടിയെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇവരെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മതപരിവർത്തനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഏഴ് വയസ്സുകാരന്റെ മാതാപിതാക്കൾ ആയിരുന്നു ഇക്കാര്യം പുറത്തറിയിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടിയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമായിരുന്നു. കാര്യം ആരാഞ്ഞ അമ്മയോട് താൻ മുഹമ്മദ് ആയി എന്നായിരുന്നു കുട്ടി പറഞ്ഞത്. ഇതിന് ശേഷം സഹപാഠികൾ പറഞ്ഞത് അനുസരിച്ച് ഇസ്ലാമിക പ്രാർത്ഥനകൾ ഉൾപ്പെടെ കുട്ടി ചൊല്ലാൻ ആരംഭിച്ചു. ഇതോടെ കുട്ടിയുടെ അമ്മ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തിയ പിതാവും കുട്ടിയുടെ സ്വഭാവ മാറ്റം കണ്ട് അമ്പരന്നു. ഇതോടെ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Stories you may like

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച

കുട്ടിയുടെ കയ്യിൽ കിടന്നിരുന്ന ചരട് മുസ്ലീം കുട്ടികൾ അറുത്ത് മാറ്റിയിരുന്നു. ഇവരുടെ നിർബന്ധ പ്രകാരം ആണ് കുട്ടി മുഹമ്മദ് എന്ന പേര് സ്വീകരിച്ചത്. പച്ചക്കറികൾ മാത്രം കഴിച്ചിരുന്ന ഏഴ് വയസ്സുകാരനെ മാംസം കഴിക്കാനും ഇവർ നിർബന്ധിച്ചിരുന്നു. ഹലാൽ മാംസം കഴിച്ചാൽ കൂടുതൽ ശക്തിലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ പരിശ്രമം.

തങ്ങൾ എല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ തന്റെ മകനോട് സമപ്രായക്കാരായ കുട്ടികൾ ചെയ്തത് ആലോചിക്കുമ്പോൾ മനസിൽ ഭയം തോന്നുന്നു. രക്ഷിതാക്കളോ മറ്റാരോ ആണ് ഇവരെ ഇത്തരത്തിൽ പഠിപ്പിച്ചിരിക്കുകയെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.

വീട്ടിലാരും മതങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. സ്വന്തം മതം പോലും വീട്ടിൽ ചർച്ചയാക്കാറില്ല. സ്‌കൂളിലെ ഇത്തരം സംഭവങ്ങൾ ഞെട്ടൽ ഉളവാക്കുന്നുവെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.

Tags: convertspringwellislam
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

Latest News

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

ചോരാൻ പാടില്ല ഒന്നും!’; നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം; അസാധാരണ നടപടി

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies