Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സുഷമ സ്വരാജിന്റെ അടിയന്തര ഇടപെടല്‍; ജര്‍മ്മനിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതിയെയും മകളെയും ഇന്ത്യയിലെത്തിച്ചു

by Brave India Desk
Feb 5, 2016, 07:31 am IST
in India
Share on FacebookTweetWhatsAppTelegram

gurpreetഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വനിതയേയും അവരുടെ മകളേയും നാട്ടിലെത്തിച്ചു.  ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീത് എന്ന യുവതിക്കും അവരുടെ എട്ട് വയസുകാരിയായ മകള്‍ക്കുമാണ് വിദേശകാര്യ മന്ത്രിയുടെ ഇടപെടല്‍ മൂലം ഇന്ത്യയില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്.

ഗുര്‍പ്രീതിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ജര്‍മ്മന്‍ അംബാസിഡര്‍ ഗുര്‍ജീദ് സിംഗിനേയും, ഫ്രാങ്ക്ഫുര്‍ട്ടിലെ കൗണ്‍സില്‍ ജനറല്‍ രവീഷ് കുമാറിനേയും മന്ത്രി ട്വിറ്ററിലൂടെ അനുമോദിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഫെബ്രുവരി 2ന് ഗുര്‍പ്രീത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ജര്‍മനിയില്‍ തടവിലാണെന്നും തന്നെ രക്ഷിക്കാന്‍ സഹായിക്കണമെന്നും അവര്‍ വീഡിയോയിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.

ഗുര്‍പ്രീതിന്റെ വീഡിയോ അവരുടെ മാതാപിതാക്കള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഗുര്‍പ്രീതിനെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ജര്‍മന്‍ അംബാസിഡറോടും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും സുഷമാ സ്വരാജ് നിര്‍ദേശിച്ചു.

മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച ജര്‍മ്മനിയിലെ ഇന്ത്യന്‍ എബംസി ഉദ്യോഗസ്ഥര്‍ ഗുര്‍പ്രീതിനേയും മകളേയും കണ്ടെത്തി ഇന്ത്യന്‍ എബംസിയില്‍ കൊണ്ടു വന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് ജര്‍മ്മനിയില്‍ തടവിലാക്കുകയായിരുന്നുവെന്ന് ഗുര്‍പ്രീത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Tags: sushama swaraj
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies