രോഗിയ്ക്ക് ദാരുണാന്ത്യം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധൻ പ്ലസ്ടുക്കാരൻ?
കോഴിക്കോട്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് പരാതി. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാറാണ് ...