Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മലപ്പുറത്ത് വൻ മലവെള്ളപ്പാച്ചിൽ ; കരുവാരക്കുണ്ടിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു

by Brave India Desk
Aug 11, 2024, 06:05 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം : മലപ്പുറത്തെ മലയോര പ്രദേശമായ കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ. കനത്ത മഴയ്ക്ക് പിന്നാലെയാണ് വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കരുവാരക്കുണ്ടിലെ വിവിധ പുഴകൾ കരകവിഞ്ഞൊഴുകി. ഒലിപ്പുഴ, കല്ലൻ പുഴ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലെ തോടുകളിലും ആണ് വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളിൽ കഴിഞ്ഞദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറത്തെ മലയോര മേഖലകളിലാണ് മഴ ലഭിക്കുന്നത്. കരുവാരക്കുണ്ട് മേഖലയിൽ ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്.

Stories you may like

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

ഓഗസ്റ്റ് 13 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മഴയോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെ കരുതിയിരിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags: malappuramKaruvarakundu
Share3
Tweet
SendShare

Latest stories from this section

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!

Latest News

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ശ്രീലങ്ക മോശം ടീം, ഗംഭീറിന് അവിടെ ഒരു പണിയുമില്ല; ദേവ്ദത്ത് പടിക്കലിനെ തഴയുന്നതിനെതിരെ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലക്ഷ്യമിട്ട് ഇന്ത്യ; 9 പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കായി ചർച്ചകൾ പുരോഗമിക്കുന്നു

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

“ചതിച്ചതാര്? ചന്തുതന്നെ”; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെ പഴിച്ച് പി.വി അൻവർ; ഒപ്പം പാർട്ടിക്ക് മുന്നറിയിപ്പും

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology