Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബ്രഷിൽ അൽപ്പം പേസ്റ്റ് എടുക്കുക; നന്നായി ഉരയ്ക്കുക; പല്ല് പോലെ മിന്നും പാത്രങ്ങളും; അടുക്കളയിലെ നാറ്റവും പമ്പകടക്കും

by Brave India Desk
Aug 25, 2024, 04:55 pm IST
in Kerala, Lifestyle
Share on FacebookTweetWhatsAppTelegram

പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ ഇതേ പേസ്റ്റ് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാമെന്നകാര്യം എത്ര പേർക്ക് അറിയും?. പേസ്റ്റ് ഉപയോഗിച്ച് കരിഞ്ഞു പിടിച്ച പാത്രങ്ങൾ അതിവേഗം നമുക്ക് വൃത്തിയാക്കി എടുക്കാം. മാത്രമല്ല അടുക്കളയുടെ മൊത്തത്തിലുള്ള വൃത്തിക്കായും നമുക്ക് പേസ്റ്റ് ഉപയോഗിക്കാം.

ഭക്ഷണം പാകം ചെയ്യുമ്പോൾ ഇടയ്‌ക്കെങ്കിലും പാത്രം കരിഞ്ഞ് പിടിക്കാറുണ്ട്. ഇത് വൃത്തിയാക്കാൻ സോപ്പ് പോര. കരിഞ്ഞ് പിടിച്ച ഭാഗത്ത് പേസ്റ്റ് കൊണ്ട് തേയ്ക്കണം. ശേഷം 20 ഓളം മിനിറ്റ് അങ്ങിനെ വയ്ക്കുക. ശേഷം സ്‌ക്രബ്ബർ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം.

Stories you may like

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

സ്റ്റീൽ പാത്രങ്ങൾ ദീർഘനാൾ ഉപയോഗിക്കാതെ ഇരുന്നാൽ തുരുമ്പ് പോലെ വരുന്നത് കാണാം. ഇത് മാറ്റാനും പേസ്റ്റ് ഉപയോഗിക്കാം. അൽപ്പം ടൂത്ത് പേസ്റ്റ് എടുത്ത് ഈ ഭാഗത്ത് തേച്ച് പിടിപ്പിയ്ക്കുക. ശേഷം ഇത് സ്‌ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കാം. സ്‌റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ പേസ്റ്റ് തേച്ച ശേഷം തുണി കൊണ്ട് തുടയ്ക്കുന്നത് പാത്രം പുതിയത് പോലെ തിളങ്ങാൻ സഹായിക്കും.

ഭക്ഷണ പഥാർത്ഥങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ കറ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. ഇത് ഇല്ലാതെ ആക്കാനും പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാം. പച്ചക്കറി അരിയുന്ന കട്ടിംബ് ബോർഡിലെ ദുർഗന്ധം ഇല്ലാതാക്കാൻ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാം. പേസ്റ്റ് തേച്ച് വച്ച ശേഷം വെള്ളത്തിൽ കഴുകി എടുത്താൽ മതി. അടുക്കളയിലെ ചുവരുകളിൽ പതിപ്പിച്ച ടൈൽസ് വൃത്തിയാക്കാനും പേസ്റ്റ് ഉപയോഗിക്കാം. സിങ്കിലെയും പൈപ്പുകളിലെയും കറയും പേസ്റ്റ് കൊണ്ട് വൃത്തിയാക്കാം.

Tags: tooth pastewesselskitchen
Share1TweetSendShare

Latest stories from this section

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

Discussion about this post

Latest News

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies