ബ്രഷിൽ അൽപ്പം പേസ്റ്റ് എടുക്കുക; നന്നായി ഉരയ്ക്കുക; പല്ല് പോലെ മിന്നും പാത്രങ്ങളും; അടുക്കളയിലെ നാറ്റവും പമ്പകടക്കും
പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ ഇതേ പേസ്റ്റ് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാമെന്നകാര്യം എത്ര പേർക്ക് അറിയും?. പേസ്റ്റ് ഉപയോഗിച്ച് കരിഞ്ഞു പിടിച്ച ...