അടുക്കളയിലെ ക്ലീനിങ്ങ് സ്പഞ്ചുകള്‍ക്ക് പല നിറം, ഇതൊരു കോഡ്, അറിയാം
അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എന്തായിരിക്കും ഈ നിറങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ കളര്‍കോഡിനെ കുറിച്ച് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഷെഫായ അനന്യ ബാനര്‍ജി. അടുക്കളയിലെ ...