Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പുതിയ ബിസിസിഐ സെക്രട്ടറിയാകാൻ രോഹൻ ജെയ്റ്റ്ലി ; ജയ് ഷായുടെ പകരക്കാരനാകുന്നത് അരുൺ ജെയ്റ്റ്ലിയുടെ മകൻ

by Brave India Desk
Aug 26, 2024, 04:59 pm IST
in News, Cricket, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജയ് ഷായ്ക്ക് പകരമായി പുതിയ ബിസിസിഐ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുത്തേക്കും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ബിജെപി കുടുംബത്തിൽ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐസിസി ബോർഡിലെ 16 അംഗങ്ങളിൽ 15 പേരുടെയും പിന്തുണയോടെയാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ വൈകാതെ തന്നെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിരിക്കും. അദ്ദേഹത്തിന്റെ പകരക്കാരനാകാൻ ബിസിസിഐ പ്രഥമ പരിഗണന നൽകുന്നത് അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റിലിയുടെ മകൻ രോഹൻ ജെയ്റ്റ്ലിക്ക് ആണ്. നിലവിൽ ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റ് ആണ് രോഹൻ ജെയ്റ്റ്‌ലി.

Stories you may like

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. മൂന്നാം തവണയും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച നിലവിലെ ചെയർമാനായ ന്യൂസിലാൻഡിൽ നിന്നുള്ള ഗ്രെഗ് ബാർക്ലേയുടെ കാലാവധി നവംബറിൽ അവസാനിക്കും. തുടർന്ന് ഡിസംബർ 1 ന് പുതിയ ഐസിസി ചെയർമാൻ ചുമതലയേൽക്കുന്നതായിരിക്കും.

Tags: bcciiccJay ShahRohan Jaitly
Share1TweetSendShare

Latest stories from this section

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

Discussion about this post

Latest News

ആദ്യത്തെ സോഷ്യൽമീഡിയയെ കൊന്നതാര്?  ഓർക്കൂട്ട്: ഒരു വീഴ്ചയുടെ ചരിത്രം

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

ധോണി ലക്നൗവിലേക്ക്; പരിക്കിനെ അതിജീവിച്ച് ‘തല’ തിരിച്ചെത്തുന്നു; ആരാധകർ ആവേശത്തിൽ

മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology