ഇന്ത്യൻ ടീമിൽ ഇനി കളിക്കണോ, ഇത് അനുസരിക്കാതെ അത് സ്വപ്നം പോലും കാണേണ്ട; രോഹിത്തിനും കോഹ്‌ലിക്കും നിർദ്ദേശവുമായി ബിസിസിഐ
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇപ്പോൾ അവരുടെ കരിയറിന്റെ അവസാന നാളുകളിലാണ്. ആരാധകരെ സംബന്ധിച്ച് വിഷമം ഉണ്ടാകുന്ന കാര്യം ആണെങ്കിലും ...

























