Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇടിമിന്നലോടു കൂടി മഴ തുടരും;ശക്തമായ കാറ്റും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

by Brave India Desk
Aug 27, 2024, 06:53 am IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ട് വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ചവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് വെളിപ്പെടുത്തി.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Stories you may like

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

വ്യാഴാഴ്ചയോടെ മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത് .

അതേസമയം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെയുള്ള ന്യൂനമർദ്ദ പാത്തി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. നാളെവരെ കർണാടക തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags: kerala coastweather report
Share1
Tweet
SendShare

Latest stories from this section

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

Discussion about this post

Latest News

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology