ലക്ഷദ്വീപിന് സമീപം വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെയും ശ്രീലങ്കയ്ക്ക് മുകളിൽ വീണ്ടും ഉടലെടുത്ത ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് ...