weather report

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് . ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വരാൻ പോകുന്ന മൂന്ന് ദിവസം ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നവംബർ 13 മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ ...

കരുതിയിരിക്കണം; 10 ജില്ലകളിൽ യെല്ലോ രണ്ടിടത്ത് ഓറഞ്ച് അലേർട്ട് ; സംസ്ഥാനത്ത് അതിശക്ത മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കരുതിയിരിക്കണം എന്ന നിർദ്ദേശമുള്ള ഓറഞ്ച് അലേർട്ട് കണ്ണൂർ മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആറ് ജില്ലയിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത് . ഇടുക്കി, പാലക്കാട്, ...

ലക്ഷദ്വീപിന്‌ സമീപം വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെയും ശ്രീലങ്കയ്ക്ക് മുകളിൽ വീണ്ടും ഉടലെടുത്ത ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പരക്കെ മഴ പെയ്യുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് ...

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശിനും പശ്ചിമ ബംഗാൾ തീരത്തിനും മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുകയും തെക്കു കിഴക്കേ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിന്റെ ഫലമായി വരുന്ന ആറ് ദിവസം ...

ന്യൂനമർദ്ദം സജീവം; സംസ്ഥാനത്തെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ...

ചൂട് കൂടി വരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ താപനില വർദ്ധിക്കും: കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

തിരുവനന്തപുരം: തുടർച്ചയായ മഴക്ക് ശമനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്നതായി റിപ്പോർട്ട്. കോട്ടയം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് ഇന്ന് താപനില ഉയരാൻ സാദ്ധ്യത പറയുന്നത്. ഇന്നലെ ...

മഴക്കാലം കഴിഞ്ഞു; ഇനി വരാൻ പോകുന്നത് കൊടും വരൾച്ച; 6 ജില്ലകളിൽ ഇന്ന് ‘വൈറ്റ്’ അലേര്‍ട്ട്

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ ചെറുതായി കാണരുത് എന്ന് വിവരമുള്ളവർ പണ്ടേ പറയുന്നതാണ്. പ്രകൃതി നശീകരണത്തിന്റെ അന്തരഫലങ്ങൾ ഒക്കെ അതൊക്കെ ഏതോ കാലത്ത് വരാൻ പോകുന്നതല്ല എന്ന് വിചാരിച്ചിരുന്നവർ ...

ഓണാഘോഷങ്ങൾ വെള്ളത്തിലാകുമോ; ഈ ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവോണ ദിവസമായ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. വരും മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ...

ബംഗാൾ ഉൾക്കടലിൽ ഇന്ന് തീവ്ര ന്യൂനമർദ്ദം; ഓണത്തിന് കേരളത്തിൽ മഴ ഭീഷണി ഇങ്ങനെ

ന്യൂഡൽഹി: മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിക്കും. അതിനു ശേഷം ഇന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ...

മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; നാളെ മുതൽ അതിശക്തമായ മഴ; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ...

ഇടിമിന്നലോടു കൂടി മഴ തുടരും;ശക്തമായ കാറ്റും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ട് വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

ചക്രവാത ചുഴി; അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാത ചുഴിയുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വെള്ളിയാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ...

നേരിയ ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ...

എൽ നിനോ തുടരുമെങ്കിലും ഇക്കുറി സ്വാഭാവിക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിൽ മഴ കനക്കും; പ്രളയസാധ്യത ഇല്ല

ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇക്കുറി കാലവർഷക്കാലത്ത് സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിത മഴയുടെ 96 ശതമാനവും ഇത്തവണ രാജ്യത്ത് കൃത്യമായി ...

ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; ഇന്ന് ഇടിമിന്നലേറ്റ് 2 മരണം; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വരും മണിക്കൂറുകളിൽ ...

തലസ്ഥാനമടക്കം രണ്ട് ജില്ലകളിൽ രാത്രി ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത; ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും അയൽ ജില്ലയായ കൊല്ലത്തും രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഇടിയോട് ...

വേനൽമഴ തുടരും; വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist