Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിനിമയിൽ ചിലർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ടത് അമ്മയല്ല – മോഹൻലാൽ

by Brave India Desk
Aug 31, 2024, 10:56 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് താര സംഘടന അമ്മ മാത്രമല്ല,മറിച്ച് സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.അതിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിലാണ് അഭിഭാഷകരോട് അടക്കം സംസാരിച്ച് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നതെന്നും . സിനിമാ മേഖലയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാനാണെന്നും പറഞ്ഞ മോഹൻലാൽ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു . എന്നാൽ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അത് പൊലീസിലേക്ക് അറിയിക്കുകയാണ് വേണ്ടതെന്നും ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണമെന്നും മോഹൻലാൽ പറഞ്ഞു. ജൂനിയർ ആർടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം. നിയമ നിർമ്മാണ സമിതിയുണ്ടാകും. താരങ്ങൾ സെൻ്റിമെൻ്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡൻ്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തർദേശീയ വാർത്തയായി മലയാള സിനിമാ രംഗം തകരാൻ കാരണമാവരുതെന്നും മോഹൻലാൽ പറഞ്ഞു.

Tags: malaylam cinemaMOHANLAL
ShareTweetSendShare

Latest stories from this section

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

Discussion about this post

Latest News

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കേരള പൊലീസിന്റെ സിസ്റ്റം ഹാക്ക് ചെയ്യാൻ നോക്കിയവർക്ക് പണികിട്ടി! ഫയലുകൾ സുരക്ഷിതം; വെബ്‌സൈറ്റ് തിരിച്ചുപിടിച്ച് സൈബർ ഡിവിഷൻ

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology