സിനിമയിൽ ചിലർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയേണ്ടത് അമ്മയല്ല – മോഹൻലാൽ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് താര സംഘടന അമ്മ മാത്രമല്ല,മറിച്ച് സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.അതിൽ തന്നെ ...