Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം ; ഇന്ത്യക്കായി മെഡൽ വേട്ടയിൽ നിതേഷിന്റെയും സുമിത്ത് ആന്റിലിന്റെയും സ്വർണ സ്പർശം

by Brave India Desk
Sep 3, 2024, 02:02 pm IST
in India, International, Sports
Share on Facebook
Tweet
WhatsApp
Telegram

പാരിസ് : പാരീസ് പാരാലിമ്പിക്‌സ് 2024 ന്റെ 5-ാം ദിവസം ഇന്ത്യയ്ക്ക് അവിസ്മരണീയ ദിവസം. സുമിത് ആന്റിലും നിതേഷ് കുമാറും സ്വർണവുമായി മുന്നിട്ട് നിന്നതോടെ ആകെ 8 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയത്. ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ സ്റ്റാർ സുമിത് ആന്റിൽ പാരാലിംപിക്സിലും സ്വർണം നിലനിർത്തി.

Stories you may like

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

ജാവലിൻ ത്രോ എഫ് 64 ഫൈനൽ 70.59 മീറ്റർ എന്ന ഗെയിംസ് റെക്കോഡോടെ വിജയിച്ച് പാരാലിമ്പിക്സ് കിരീടം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ പുരുഷനായി സുമിത്ത് ആന്റിൽ മാറി. ടോക്യോയിൽ താരം സ്ഥാപിച്ച റെക്കോർഡ് പാരിസിൽ രണ്ട് വട്ടം തിരുത്തിയാണ് സുമിത് സുവർണ നേട്ടം ആവർത്തിച്ചത്. 68.55 മീറ്റർ താണ്ടിയാണ് നാല് വർഷം മുൻപ് സുമിത് ടോക്യോയിൽ റെക്കോർഡോടെ സ്വർണം നേടിയത്. ഇത്തവണ ആദ്യ ശ്രമത്തിൽ 69.11 മീറ്റർ താണ്ടി റെക്കോർഡ് ആദ്യം തിരുത്തി. പിന്നാലെയാണ് 70.59 മീറ്റർ താണ്ടി റെക്കോർഡ് വീണ്ടും പുതുക്കി സ്വർണത്തിൽ മുത്തമിട്ടത്.

നിതേഷ് കുമാറും അരങ്ങേറ്റത്തിൽ തന്നെ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്എൽ3യിൽ സ്വർണം മെഡൽ നേടി. 2009ൽ ട്രെയിൻ അപകടത്തിൽ ഇടത് കാൽ നഷ്ടപ്പെട്ട ഐഐടി-മാണ്ഡിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 29കാരനായ നിതേഷ്. പുരുഷ സിംഗിൾസ് വിഭാഗത്തിൽ ടോക്കിയോ വെള്ളി മെഡൽ ജേതാവായ ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെ 1-14, 18-21, 23-21 എന്ന സ്‌കോറിന് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഫൈനലിൽ പരാജയപ്പെടുത്തി ടോപ്പ് ഓണേഴ്സ് നേടി.

ഡിസ്‌കസ് ത്രോ എഫ്56ൽ യോഗേഷ് കതുനിയ വെള്ളി നേടി. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്യു5ൽ തുളസിമതി മുരുഗേശൻ, പുരുഷ സിംഗിൾസ് എസ്എൽ4ൽ സുഹാസ് യതിരാജ് എന്നിവരും വെള്ളി നേടി. വനിതാ ബാഡ്മിന്റൺ സിംഗിൾസ് എസ്യു5വിൽ മനിഷ രാമദാസ് വെങ്കലം സ്വന്തമാക്കി. അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ശീതൾ ദേവി, രാകേഷ് കുമാർ സഖ്യവും വെങ്കലം നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസ് എസ്എച്6ൽ നിത്യ ശ്രീ ശിവനും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു.

ഗെയിംസിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച രണ്ട് സ്വർണമടക്കം ഇന്ത്യക്ക് എട്ട് മെഡലുകൾ നേടാൻ സാധിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി. 3 സ്വർണം, 5 വെള്ളി, 7 വെങ്കലം മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.

Tags: Sumit and NiteshParalympics
Share8
Tweet
Send
Share

Latest stories from this section

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies