പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം ; ഇന്ത്യക്കായി മെഡൽ വേട്ടയിൽ നിതേഷിന്റെയും സുമിത്ത് ആന്റിലിന്റെയും സ്വർണ സ്പർശം
പാരിസ് : പാരീസ് പാരാലിമ്പിക്‌സ് 2024 ന്റെ 5-ാം ദിവസം ഇന്ത്യയ്ക്ക് അവിസ്മരണീയ ദിവസം. സുമിത് ആന്റിലും നിതേഷ് കുമാറും സ്വർണവുമായി മുന്നിട്ട് നിന്നതോടെ ആകെ ...