പ്രധാനമന്ത്രിയ്ക്ക് ഒരു സമ്മാനം നൽകാനെത്തി പാരാലിമ്പിക്‌സ് ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവ് നവദീപ് സിംഗ് ; തറയിലിരുന്ന് ഏറ്റുവാങ്ങി മോദി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും പാരാലിമ്പിക്‌സ് ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവ് നവദീപ് സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശാരീരിക പരിമിതിയുള്ള ...