Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

വിജയ് യുടെ ‘ഗോട്ട്’ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിൽ നേടിയത് കോടികൾ

by Brave India Desk
Sep 4, 2024, 07:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

നാളെ റിലീസിന് എത്തുകയാണ് വിജയ്‌യുടെ ദി ഗോട്ട്. വിജയ് ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. നാളെ റിലീസിന് എത്തുന്ന ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡുകൾ തീർത്തിരിക്കുകയാണ്. മൂന്നു കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്നും മാത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഗോട്ട് നേടിയത്.

വിജയ് ചിത്രം ആദ്യദിനത്തിൽ തന്നെ കാണുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നാളെ വെളുപ്പിന് തന്നെ ഫാൻസ് ഷോ ആരംഭിക്കുന്നതായിരിക്കും. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്
തമിഴ്‌നാട്ടിൽ നിന്നും ഏകദേശം 15.4 കോടി രൂപ മൊത്തം വരുമാനം നേടിയതായാണ് ട്രേഡ് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ടീമാണ്. 700 സ്‌ക്രീനുകളിലായി 4000 ഷോകളാണ് ഒരുങ്ങുന്നത്.

Stories you may like

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആദ്യദിനത്തിലെ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Tags: vijayshow
Share34TweetSendShare

Latest stories from this section

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

Discussion about this post

Latest News

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

പുതുവത്സര സർപ്രൈസ് ; അയ്യപ്പസന്നിധിയിൽനിന്നുംകിട്ടിയ സമ്മാനം’; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ’; വിഴിഞ്ഞം കൊലപാതകത്തിൽ ആളിപ്പടർന്ന് നടി അനുശ്രീയുടെ രോഷം

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

‘കോടിക്കണക്കിന് സ്ത്രീകൾ നമ്മളെ നോക്കുന്നു, ചരിത്രം കുറിക്കാൻ ഒന്നിക്കണം’; നിർണായക വോട്ടെടുപ്പിന് മുൻപ് എംപിമാരോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

വനിതാ സംവരണ ബില്ലിനെ ‘രാജ്യവിരുദ്ധം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി; ഭരണഘടനയ്ക്ക് മുകളിൽ ‘മനുവാദം’ എന്ന് ആക്ഷേപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies