വിജയ് യുടെ ‘ഗോട്ട്’ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗിൽ നേടിയത് കോടികൾ
നാളെ റിലീസിന് എത്തുകയാണ് വിജയ്‌യുടെ ദി ഗോട്ട്. വിജയ് ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. നാളെ റിലീസിന് എത്തുന്ന ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും ...