Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യഥാർത്ഥ നമ്പർവൺ;ചരിത്രത്തിലാദ്യം, ചൈനയെ തകർത്ത് ഇന്ത്യ; മോർഗൻ സ്റ്റാലിയുടെ പ്രവചനം യാഥാർത്ഥ്യമായി; ഇനി പ്രതീക്ഷിക്കുന്നത് 4.5 ബില്യണിന്റെ നിക്ഷേപം

by Brave India Desk
Sep 7, 2024, 08:47 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; എമർജിംഗ് മാർക്കറ്റ് ഇൻവസ്റ്റബിൾ മാർക്കറ്റ ഇൻഡക്‌സിൽ(MSCI EM IMI) ചൈനയെ മറികടന്ന് ഇന്ത്യ ഇന്ത്യയുടെ സൂചിക 22.27% ആയി ഉയർന്നപ്പോൾ ചൈനയുടെ സൂചിക 21.58% ആയി കുറഞ്ഞു. ഐഎംഐയിൽ വെയ്‌റ്റേജിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയെ പിന്തള്ളിയതോടെ ഇന്ത്യൻ ഇക്വിറ്റികൾക്ക് ഏകദേശം 4.5 ബില്യൺ യുഎസ് ഡോളറിന്റെ (37,000 കോടി രൂപ) നിക്ഷേപമുണ്ടാകുമെന്ന് കണക്കാക്കുന്നു. ലോകപ്രസിദ്ധ ധനകാര്യസ്ഥാപനമായ മോർഗൻ സ്റ്റാൻലി നേരത്തെ ഇന്ത്യയുടെ നേട്ടം പ്രവചിച്ചിരുന്നു.

ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും ഇന്ത്യൻ വിപണി ഉയർച്ച പ്രാപിക്കുന്നതുമാണ് റാങ്കിനെ സ്വാധീനിച്ചത്. ഓഹരിവിപണിയിൽ അസൂയാവഹമായ വളർച്ചയാണ് ഇന്ത്യയ്ക്കുണ്ടയത്. ഈ പോസിറ്റീവ് ട്രെൻഡിന് പ്രധാന കാരണം, 2024-ൽ 47% വർദ്ധിച്ച വിദേശ നേരിട്ടുള്ള നിക്ഷേപം (FDI), കുറയുന്ന ബ്രെന്റ് ക്രൂഡ് വിലകൾ, ഇന്ത്യയിലെ കടന്നുകൊണ്ടിരിക്കുന്ന വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം (FPI) എന്നിവയാണെന്ന് കണക്കുകളിൽ വ്യക്തമാണ്.

Stories you may like

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

മാർച്ച് 2024 മുതൽ ഓഗസ്റ്റ് 2024 വരെയുള്ള കാലയളവിൽ, MSCI EM-ൽ ഇന്ത്യയുടെ സൂചിക18% നിന്ന് 20% ആയി ഉയരുകയും, ചൈനയുടെത് 25.1% നിന്ന് 24.5% ആയി കുറഞ്ഞു.ഇന്ത്യൻ ഓഹരികളിലേക്ക് ഏകദേശം 4 മുതൽ 4.5 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപങ്ങൾ ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

Tags: surpassing China for first timechinaIndaiIndia becomes top weight in MSCI EM Index
Share1TweetSendShare

Latest stories from this section

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

Discussion about this post

Latest News

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology