Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഒടുവില്‍ കുറ്റസമ്മതം നടത്തി പാകിസ്താന്‍; കാർഗിൽ യുദ്ധത്തിലെ പങ്ക് ആദ്യമായി സമ്മതിച്ച് പാക് സൈന്യം

by Brave India Desk
Sep 8, 2024, 08:12 am IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ നടന്ന കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ  പങ്കുള്ളതായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ സൈന്യം. ഇതാദ്യമായാണ് പാകിസ്താന്‍ കാർഗിൽ യുദ്ധത്തിലെ പങ്കിനെ കുറിച്ച് സമ്മതിക്കുന്നത്. രാജ്യത്തിൻ്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ ആണ് ഇക്കാര്യം തുറന്നു സമ്മതിച്ചത്.

1965, 1971, 1999 വർഷങ്ങളിലെ കാർഗിൽ യുദ്ധങ്ങളിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചതായി അസിം മുനീർ പറഞ്ഞു. ‘1948, 1965, 1971, അല്ലെങ്കിൽ 1999 ലെ കാർഗിൽ യുദ്ധം ആകട്ടെ, ആയിരക്കണക്കിന് സൈനികർ പാകിസ്താനും ഇസ്ലാമിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു’- പാക് സൈനിക മേധാവി വ്യക്തമാക്കി.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ നേരിട്ടുള്ള പങ്ക് പാകിസ്താൻ സൈന്യം ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. അത് “മുജാഹിദീൻ അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ” സൃഷ്ടിയാണെന്ന് ആയിരുന്നു ഇതുവരെയും ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നത്. 1999-ലെ യുദ്ധത്തിൽ പാകിസ്താന്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങി. ലഡാക്കിലെ ഏകദേശം മൂന്ന് മാസത്തെ യുദ്ധത്തിന് ശേഷം ടൈഗർ ഹിൽ ഉൾപ്പെടെയുള്ള കാർഗിൽ സെക്ടറിലെ നിയന്ത്രണരേഖയുടെ ഇന്ത്യൻ ഭാഗത്ത് നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയിരുന്ന സ്ഥാനങ്ങൾ ഇന്ത്യൻ സൈനികർ വിജയകരമായി തിരിച്ചുപിടിച്ചു.

കാർഗിൽ സെക്ടറിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ഉത്തരവിടാൻ യുഎസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. യുദ്ധത്തടവുകാർ, അവരുടെ ശമ്പള പുസ്തകങ്ങൾ, യൂണിഫോം, ആയുധങ്ങൾ എന്നിവയുൾപ്പെടെ കാർഗിലിൽ പാകിസ്താൻ സൈന്യത്തിൻ്റെ പങ്കാളിത്തത്തിൻ്റെ നിരവധി തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. യുദ്ധാനന്തരം നിരവധി പാക് സൈനികരെ ഇന്ത്യൻ സൈന്യം കാർഗിലിൽ അടക്കം ചെയ്തു.

യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്മരണാർത്ഥം ഇന്ത്യ ജൂലൈ 26 ‘കാർഗിൽ വിജയ് ദിവസ്’ ആയി ആചരിക്കുന്നു. 545 സൈനികരാണ് പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരോട് പോരാടി ജീവൻ ബലിയർപ്പിച്ചത്. കാർഗിലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാകിസ്താൻ സൈന്യം വിസമ്മതിച്ചിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട പാക് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ അധികൃതർ രഹസ്യമായി അന്വേഷിച്ചിരുന്നു.

Tags: pakistankargil war
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology