ആട്ടിൻ പറ്റത്തെ തിരഞ്ഞ് പോയി; കണ്ടത് നുഴഞ്ഞു കയറുന്ന പാക് പട്ടാളത്തെ; കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയ്ക്ക് രഹസ്യവിവരം കൈമാറിയ താഷി നംഗ്വാൽ അന്തരിച്ചു
ശ്രീനഗർ: കാർഗിൽ യുദ്ധത്തിന് മുന്നോടിയായി നടന്ന പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയ വ്യക്തി അന്തരിച്ചു. ലഡാക്ക് സ്വദേശി താഷി നംഗ്വാൽ ആണ് അന്തരിച്ചത്. 58 ...