Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മോഹിപ്പിച്ച നായിക,വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ട പ്രിയതമൻ: 34ാം വയസിൽ അവസാനയാത്ര ഉന്തുവണ്ടിയിൽ പൊതുശ്മശാനത്തിലേക്ക്

by Brave India Desk
Sep 8, 2024, 05:57 pm IST
in Cinema, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

സിനിമാലോകം ആരെയും മോഹിപ്പിക്കുന്നതാണ്. എന്നാൽ അതിന്റെ ഉള്ളകളിൽ നടക്കുന്ന കഥകൾ പലതും ഭീതിപ്പെടുത്തുന്നതും. ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ലോകത്തെ പലരും പേടിയോടെയും പുച്ഛത്തോടെയുമാണ് നോക്കുന്നത്. എന്നാൽ സിനിമ ഉണ്ടാകാലം മുതൽക്കേ വെള്ളിവെളിച്ചത്തിൽ താരപരിവേഷമുണ്ടായിരുന്ന പലരുടെയും ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ബോളിവുഡിലെ പഴയകാലനടിയായിരുന്നു വിമി. യുവാക്കളെ ത്രസിപ്പിച്ച ഗ്ലാമർതാരം. 1977 ൽ മരണപ്പെട്ട വിമി ഇന്നും പ്രേക്ഷക മനസ്സിൽ ഒരു വിങ്ങലാണ്.ഹംരാസ്’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഭർത്താവും രണ്ട് മക്കളുമായ ശേഷമാണ് വിമി സിനിമാ രംഗത്ത് എത്തുന്നത്. ബിസിനസുകാരനായ ശിവ് അഗർവാളായിരുന്നു വിമിയുടെ ഭർത്താവ്. അക്കാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്ന വിമിയുടെ വീഴ്ച അവിശ്വസനീയമാണ്. മരിക്കുമ്പോൾ വിമിയ്ക്ക് വെറും 34 വയസായിരുന്നു

Stories you may like

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

വീട്ടുകാരുടെ സമ്മതിമില്ലാതെ ശിവ് അഗർവാളിനെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു വിമി. ഈ സമയത്താണ് കൽക്കട്ടയിലെ ഒരു പാർട്ടിൽ ഭർത്താവിനൊപ്പം വിമി എത്തുന്നത്. അവിടെ വച്ച് സംഗീത സംവിധായകൻ രവി താരത്തെ കാണുന്നതോടെ വിമിയുടെ ജീവിതം മാറി മറഞ്ഞു. അദ്ദേഹം വിമിയേയും ഭർത്താവിനേയും മുംബൈയിലേക്ക് വിളിക്കുകയും ബിആർ ചോപ്രയുമായി ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു.

നടിയുടെ ആദ്യ സിനിമ ചെയ്ത സംവിധായകൻ ബി.ആർ ചോപ്ര പിന്നീടുള്ള മൂന്ന് സിനിമകൾ തന്റെയൊപ്പം ചെയ്യണമെന്ന കരാറിൽ വിമിയെക്കൊണ്ട് ഒപ്പ് വെപ്പിച്ചു. ഇത് കാരണം നല്ല അവസരങ്ങൾ നടിക്ക് നഷ്ടമായി. ഒരുഘട്ടത്തിൽ ക്ഷമ നശിച്ച വിമി ബിആർ ചോപ്രയയുമായി വഴക്കിട്ടു. കരാർ വ്യവസ്ഥ ലംഘിച്ച വിമി മറ്റ് സിനിമകൾ ചെയ്തു.

തുടർച്ചയായി പരാജയ സിനിമകൾ ചെയ്തതോടെ വിമിയുടെ മാർക്കറ്റ് ഇടിഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കവെ നടിയുടെ വിവാഹ ബന്ധത്തിലും പ്രശ്‌നങ്ങളായി. ഭർത്താവ് മദ്യത്തിനടിമയായി. പണത്തിന് വേണ്ടി ചെറിയ സിനിമകളിൽ അഭിനയിക്കാൻ ഭർത്താവ് വിമിയെ നിർബന്ധിച്ചു. ഇത് വിമിയുടെ കുടുംബ ജീവിതം തകർത്തു. ഭർത്താവുമായി വേർപിരിഞ്ഞ വിമി നിർമാതാവ് ജോളിയുമായി പ്രണയത്തിലായി. കാമുകൻ വിമിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചു. അക്കാലത്ത് വിമി മദ്യത്തിന് അടിമയാവുകയും കരൾരോഗിയാവുകയും ചെയ്തു.

ചികിത്സിക്കാൻ പോലും പണമില്ലാതായിരുന്നു. സർക്കാർ ആശുപത്രിയിൽ ജനറൽവാർഡിലായിരുന്നു ആ താരസുന്ദരി കിടന്നിരുന്നത്. മരണശേഷം മൃതദേഹം ഏറ്റുവാങ്ങാൻ പോലും ആരുമുണ്ടായിരുന്നില്ല.വിമിയുടെ മൃതദേഹം പൊതുശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഉന്തുവണ്ടിയിലായിരുന്നു.

Tags: actressactress vimi
Share16
Tweet
Send
Share

Latest stories from this section

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

Latest News

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies