Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ല,ചൂഷണം ചെയ്യപ്പെടും; ഭാഗ്യലക്ഷ്മി

by Brave India Desk
Sep 10, 2024, 06:38 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ലെന്ന് തുറന്നുപറഞ്ഞ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആരെങ്കിലുംഅത്തരത്തിൽ ദാരിദ്ര്യം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യപ്പെടുമെന്നും താരം പറഞ്ഞു.

എനിക്ക് ഈ നായിക മതി, എനിക്ക് ഈ ക്യാമറ മതി, എനിക്ക് ഈ സ്‌ക്രിപ്റ്റ് മതി, ഇന്ന ആളുടെ കഥ വേണ്ട എന്നൊക്കെ പറയുന്ന നടന്മാർ ഉണ്ട്. കാരണം എല്ലാവർക്കും തിയേറ്റർമാർക്കറ്റ് ഉണ്ട്. അപ്പോൾ എങ്ങനെയാണ് അവർ പ്രമുഖരാകുന്നത്. ആർക്കൊക്കെ ഇതിൽ കൈയ്യുണ്ടെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. തിയേറ്റർക്കാർക്ക് ഉണ്ട് ഡയറക്ടർ ഉണ്ട് എല്ലാവരും കൂടിയാണ് അവരെ പ്രമുഖരാക്കുന്നത്. ഒട്ടുമിക്ക നടന്മാർക്കും അങ്ങനെ സജഷൻസ് ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

Stories you may like

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ഒരിക്കലും ഒരു നടിക്ക് എനിക്ക് ഇന്ന നായകൻ വേണം എന്ന് പറയാനുള്ള പവർ ഇവിടെയില്ല. പക്ഷേ പിന്നെ എങ്ങനെയാണ് ഇതിൽ സ്ത്രീകൾ പ്രമുഖരാകുന്നത് എന്ന് ചോദിക്കും.’ ‘അതെങ്ങനെയാണെന്ന് വെച്ചാൽ, ചില നടിമാർ പറയും എനിക്ക് ഇന്ന മേക്കപ്പ് മതി.. എനിക്ക് ഇന്ന മേക്കപ്പ് ആർട്ടിസ്റ്റ് അത്, മെയിൽ ഓഫ് ഫീമെയിൽ. അല്ലെങ്കിൽ ഇന്ന ഹെയർ ഡ്രസ്സർ മതി എന്ന്. അപ്പോൾ പ്രൊഡ്യൂസർക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ കമ്പനിക്ക് ഇഷ്ടമുള്ള ഒരു ഹെയർ ഡ്രസ്സറെയോ മേക്കപ്പ് ആർട്ടിസ്റ്റിനെയോ അവർക്ക് വയ്ക്കാൻ പറ്റില്ല. അങ്ങനെ നോക്കുമ്പോൾ എല്ലാവരും പ്രമുഖരാണ്. എല്ലാവരും അവരവർക്ക് ആവശ്യമുള്ള ആളുകളെയാണ് ചൂസ് ചെയ്യുന്നതെന്നാ താരം പറയുന്നു.

മലയാള സിനിമയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും മനസിലാക്കേണ്ടത് നിങ്ങളെ സംരക്ഷിക്കാൻ ആരും കാണില്ല എന്നതാണ്. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രമാണുളളത്. ഒരു പ്രശ്‌നം ഉണ്ടായാൽ ആരും സഹായിക്കാൻ കാണില്ല. സഹായിക്കാൻ നമ്മളെ സമീപിക്കുന്നവർ അവരുടെ നേട്ടങ്ങൾക്കായി എത്തുന്നവരായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Tags: artist bhagyalakshmi
ShareTweetSendShare

Latest stories from this section

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

Discussion about this post

Latest News

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies