Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചരിത്ര വിജയത്തിന് ശേഷം പ്രതിപക്ഷം തുടർച്ചയായി കളിയാക്കിയപ്പോഴും അനങ്ങിയില്ല; പുറകിലുള്ള കാരണം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി

by Brave India Desk
Sep 16, 2024, 11:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: തൻ്റെ മൂന്നാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങളിൽ പ്രതിപക്ഷം കടുത്ത രീതിയിൽ പരിഹസിച്ചുവെന്നും എന്നാൽ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു അപമാനത്തിനും മറുപടി നൽകാത്തതിന് എന്താണ് കാരണമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അവരുടെ അപമാനങ്ങൾക്ക് മറുപടി നൽകൽ അല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് താൻ വാഗ്ദാനം ചെയ്തതുപോലെ 100 ദിവസത്തേക്ക് സർക്കാരിൻ്റെ അജണ്ട പൂർത്തിയാക്കുമെന്ന് ഉറപ്പാക്കാനാണ് താൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു. അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു.

“കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ, 15 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ പ്രവർത്തനങ്ങൾ നമ്മൾ ആരംഭിച്ചു,” . ഇന്ത്യയിലായാലും വിദേശത്തായാലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ താൻ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല . പ്രതിപക്ഷത്തിൻ്റെ അവഹേളനങ്ങൾക്കിടയിലും, നയങ്ങൾ രൂപീകരിക്കുന്നതിനും പൊതുജനക്ഷേമത്തിനും രാജ്യതാത്പര്യത്തിനും വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുമായാണ് താൻ ആദ്യ 100 ദിവസം നീക്കിവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ലക്ഷ്യമാക്കിയുള്ള നിഷേധാത്മകതയിൽ ചിലർ മുഴുകിയിരിക്കുകയാണ്. അവർ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: narednra modi100 days of modi 3.0
Share1TweetSendShare

Latest stories from this section

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

Discussion about this post

Latest News

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology