ചരിത്ര വിജയത്തിന് ശേഷം പ്രതിപക്ഷം തുടർച്ചയായി കളിയാക്കിയപ്പോഴും അനങ്ങിയില്ല; പുറകിലുള്ള കാരണം തുറന്നു പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: തൻ്റെ മൂന്നാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങളിൽ പ്രതിപക്ഷം കടുത്ത രീതിയിൽ പരിഹസിച്ചുവെന്നും എന്നാൽ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു അപമാനത്തിനും മറുപടി നൽകാത്തതിന് ...