Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജു ഇനി ടെസ്റ്റ് ടീമിൽ നോക്കേണ്ട ; അടിച്ചു കസറി ഋഷഭ് പന്ത്

by Brave India Desk
Sep 21, 2024, 01:08 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : ടീമിനാവശ്യമുള്ളപ്പോഴെല്ലാം ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള ഋഷഭ് പന്ത് ചെന്നൈ ടെസ്റ്റിൽ സെഞ്ച്വറിയടിച്ചതോടെ സഞ്ജു സാംസണ് ടെസ്റ്റ് ടീമിൽ കയറിപ്പറ്റൽ ഇനി അത്ര എളുപ്പമാകില്ല.  ചെന്നൈ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ തകർച്ചക്കിടെ ക്രീസിലെത്തി 39 റൺസെടുത്ത പന്ത് രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം നടത്തുകയായിരുന്നു.  128 പന്തിൽ 13 ബൗണ്ടറികളും നാല് സിക്സറുകളും പറത്തി 109 റൺസ് നേടിയാണ്‌ പന്ത് പുറത്തായത്.

വലിയൊരു അപകടത്തെ അതിജീവിച്ച് ടീമിലേക്ക് തിരികെയെത്തിയ ഋഷഭ് പന്തിന്റെ രണ്ടാം വരവിലെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്.  രണ്ടിന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ മലയാളിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണ് ഉടനെയെങ്ങും ടെസ്റ്റ് ടീമിൽ സ്ഥാനം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി.  ദുലീപ് ട്രോഫിയിൽ സഞ്ജു ഇന്ത്യ ബിക്കെതിരെ കഴിഞ്ഞ ദിവസം സെഞ്ച്വറി തികച്ചപ്പോൾ ആരാധകരും പ്രതീക്ഷയിലായിരുന്നു.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

സഞ്ജുവിനു പകരം ഋഷഭ് പന്തിനെയും കെ.എൽ രാഹുലിനേയും കളിപ്പിക്കുന്നതിനെതിരെ സഞ്ജുവിന്റെ ആരാധകർ വൻ വിമർശനം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇളക്കി വിട്ടിരുന്നു. ബിസിസിഐയുടെ ഫേസ്ബുക്ക് പേജിലും നിരവധി കമന്റുകളിട്ട് സഞ്ജു ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അടിക്കടി മികച്ച പ്രകടനം നടത്താൻ ഋഷഭ് പന്തിനു കഴിയുന്നതോടെ സഞ്ജുവിന്റെ ടെസ്റ്റ് ടീം പ്രവേശനം ഏതാണ്ട് അവസാനിച്ച മട്ടാണ്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ ആർ.അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഉജ്ജല ഇന്നിംഗ്സിന്റെ പിൻബലത്തിൽ 376 റൺസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 149 റൺസിനു പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെ ഫോളോ ഓണിനു വിടാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 4 വിക്കറ്റിന് 287 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.  119 റൺസെടുത്ത് ശുഭ്‌മാൻ ഗില്ലും 22 റൺസെടുത്ത് കെ.എൽ രാഹുലും പുറത്താകാതെ നിന്നു.  515 റൺസാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം.

Tags: cricketsanju samsonRishabh PandhIndia Vs Bengladesh
Share1
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies