Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുദ്ധത്തിന് ഉടൻ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി

by Brave India Desk
Sep 24, 2024, 03:03 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : യുക്രൈന്റെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വൊളോഡിമിർ സെലൻസ്‌കി. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്‌കി നന്ദി അറിയിച്ചത്. യുക്രൈന്റെ ആവശ്യപ്രകാരമായിരുന്നു മോദി കൂടിക്കാഴ്ച നടത്തിയത്.

മൂന്നു ദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽ വച്ചാണ് സെലൻകിയെ കണ്ടത്. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

Stories you may like

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി

നമ്മുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പ്രധാനമന്ത്രി മോദി നൽകിയ വ്യക്തമായ പിന്തുണക്ക് ഞാൻ നന്ദി അറിയിക്കുന്നു. സംഘർഷത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാട് ഊന്നിപ്പറഞ്ഞുകൊണ്ട് സെലെൻസ്‌കി എക്‌സിൽ കുറിച്ചു.

സംഘർഷം പരിഹരിക്കാനും യുദ്ധ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു.സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റിലെ യുക്രൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, യുക്രൈൻ സംഘർഷം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Tags: pm modiUkrainian President Volodymyr Zelensky
ShareTweetSendShare

Latest stories from this section

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

Discussion about this post

Latest News

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

വിധിദിനത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി വിഷ്ണുപൂജ; പിണറായി വിജയൻ, ചോതി നക്ഷത്രം…കദളിപ്പഴവും പാലും സമർപ്പണം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളം ഉറ്റുനോക്കുന്നു; വോട്ടെണ്ണൽ തുടക്കത്തിലേ നാടകീയം, കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ നീക്കം

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies