യുദ്ധത്തിന് ഉടൻ പരിഹാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പിന്തുണ വ്യക്തമാക്കിയ മോദിക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി
ന്യൂഡൽഹി : യുക്രൈന്റെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വൊളോഡിമിർ സെലൻസ്‌കി. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ...