എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യും. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടൻ ഹാജരായി.
താര സംഘടനയായ അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ളാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയും , നടിയുടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post