‘അഡ്ജസ്റ്റ്‌മെന്റിന് തയ്യാറെങ്കിൽ ‘അമ്മ’യിൽ അംഗത്വം’; ഇടവേള ബാബുവിനെതിരെയുള്ള കേസിന് താൽക്കാലിക സ്‌റ്റേ
എറണാകുളം: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലികമായി സ്‌റ്റേ ഏർപ്പെടുത്തി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജൂനിയർ ...