തിരുവനന്തപുരം : വീണ്ടും റെക്കോർഡിട്ട് കുതിക്കുകയാണ് സ്വർണവില . ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവന് 56,480 രൂപയായി. ഇന്നലെയും സ്വർണത്തിന്റെ വില വർദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം 56,000 രൂപയായിരുന്നു സ്വർണത്തിന്റെ വില .
ഒരു ഗ്രാമിന് 60 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,060 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി.
പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. ഉടൻ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർദ്ധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട് .
സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന് 53,360 രൂപ
സെപ്റ്റംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 53,360 രൂപ
സെപ്റ്റംബർ 4 – സ്വർണവിലയിൽ മാറ്റമില്ല.ഒരു പവന് 53,360 രൂപ
സെപ്റ്റംബർ 5 – സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 53,360 രൂപ
സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. ഒരു പവന് 53,760 രൂപ
സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. ഒരു പവന് 53,440 രൂപ
സെപ്റ്റംബർ 8 – സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന് 53,440 രൂപ
സെപ്റ്റംബർ 9 – സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന് 53,440 രൂപ
സെപ്റ്റംബർ 10 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. ഒരു പവന് 53,720 രൂപ
സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവന് 53,640 രൂപ
സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. ഒരു പവന് 54,600 രൂപ
സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. ഒരു പവന് 54,920 രൂപ
സെപ്റ്റംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവന് 55,040 രൂപ
സെപ്റ്റംബർ 17 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഒരു പവന് 54,920 രൂപ
സെപ്റ്റംബർ 18 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഒരു പവന് 54,800 രൂപ
സെപ്റ്റംബർ 19 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന് 54,600 രൂപ
സെപ്റ്റംബർ 20 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. ഒരു പവന് 55,080 രൂപ
സെപ്റ്റംബർ 21- ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. ഒരു പവന് 55,680 രൂപ
സെപ്റ്റംബർ 22- സ്വർണവിലയിൽ മാറ്റമില്ല . ഒരു പവന് 55680 രൂപ
സെപ്റ്റംബർ 23-ഒരു പവന് സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. ഒരു പവന് 55,840 രൂപ
സെപ്റ്റംബർ 24- ഒരു പവന് സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. ഒരു പവന് 56,000 രൂപ
Discussion about this post