Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല ; ആരോപണത്തിന് പിന്നിൽ ഗൂഢാലോചന എ കെ ബാലൻ

by Brave India Desk
Sep 27, 2024, 11:21 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പി വി അൻവർ എംഎൽഎ പറയുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. അൻവർ ഇത്തരം പ്രതികരണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിൽ ഒരു അത്ഭുതവുമില്ല. ഇത് ഇങ്ങനെ തന്നെ വരൂമെന്ന വ്യക്തത സിപിഎമ്മിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അൻവർ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്. . അൻവറിനെ സ്വീകരിക്കാൻ പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസ് തയ്യാറായിരിക്കുകയാണല്ലോ. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അൻവർ പറഞ്ഞത് എല്ലാം സത്യമാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാൽ തനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മത്സ്യവണ്ടിയിൽ പണം കടത്തിയെന്ന അൻവറിന്റെ ആരോപണവും  ശരിവയ്ക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അൻവറിന്റെ ആരോപണങ്ങളിൽ പാട്ടിക്ക് പരിഭ്രാന്തിയില്ല. ഒരു ചുക്കും കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ സത്യം പുറത്തുവരുന്നതിൽ അൻവറിന് തന്നെ പ്രശ്നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിഷപ്പാമ്പു പോലും പാലു കൊടുത്ത കൈക്ക് കടിക്കില്ല. അതിനപ്പുറമാണ് അൻവർ ചെയ്തതെന്നും എ കെ ബാലൻ പറഞ്ഞു

Tags: a k balan
Share15TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies