Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജനങ്ങളുടെ ആഗ്രഹം ഇതാണ് ; കശ്മീരിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ; പ്രധാനമന്ത്രി

by Brave India Desk
Sep 28, 2024, 03:49 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി ആദ്യമായി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് മോദിയുടെ പരാമർശം. കോൺഗ്രസിനെയും അതിന്റെ സഖ്യകക്ഷിയായ നാഷ്ണൽ കോൺഫറൻസിനെയും മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയെയും അദ്ദേഹം വിമർശിച്ചു.

‘ജമ്മു കശ്മീരിലെ ജനങ്ങൾ ബി.ജെ.പി സർക്കാരിനെയാണ് ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ജമ്മുവിൽ പൂർണ്ണ ഭൂരിപക്ഷത്തോടെ ബിജെപി ആദ്യ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് ഉറപ്പാണ് ‘ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

ബംഗാൾ വിധിയെഴുതുന്നു; അവസാന ഘട്ടത്തിൽ 142 മണ്ഡലങ്ങൾ, കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ!

ബംഗാളിൽ വീണ്ടും തൃണമൂൽ ഗുണ്ടാരാജ്; ബിജെപി പ്രവർത്തകന് ക്രൂരമർദ്ദനം,!

ആദ്യമായി ജമ്മു കശ്മീരിൽ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സർക്കാർ രൂപീകരിക്കാൻ പോകുന്നു.നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ബിജെപി സർക്കാർ പരിഹരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കോൺഗ്രസ് ,എൻസി ,പിഡിപി എന്നീ മൂന്ന് കുടുംബങ്ങളെ മടുത്തു. അവിടത്തെ ജനങ്ങൾക്ക് തീവ്രവാദം ഇനി ആവശ്യമില്ല. ഇവിടത്തെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് നല്ല ഭാവിയാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ് ജനങ്ങൾ ബിജെപി സർക്കാരിനെ ആഗ്രഹിക്കുന്നത് എന്ന് മോദി പറഞ്ഞു.

പത്തു വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. സെപ്തംബർ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.

Tags: pm modiBJP jammu
ShareTweetSendShare

Latest stories from this section

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തടിയൂരാൻ പാകിസ്താൻ; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പൊളിഞ്ഞതോടെ ‘പുതിയ കളി’യുമായി ഇസ്ലാമാബാദ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

പേരറിവാളൻ ഇനി ഹൈക്കോടതി അഭിഭാഷകൻ ; 31 വർഷത്തെ ജയിൽവാസത്തിനുശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് പുതിയ ദൗത്യം

പേരറിവാളൻ ഇനി ഹൈക്കോടതി അഭിഭാഷകൻ ; 31 വർഷത്തെ ജയിൽവാസത്തിനുശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് പുതിയ ദൗത്യം

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ബംഗാൾ വിധിയെഴുതുന്നു; അവസാന ഘട്ടത്തിൽ 142 മണ്ഡലങ്ങൾ, കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ!

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

ബംഗാളിൽ വീണ്ടും തൃണമൂൽ ഗുണ്ടാരാജ്; ബിജെപി പ്രവർത്തകന് ക്രൂരമർദ്ദനം,!

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies