ജനങ്ങളുടെ ആഗ്രഹം ഇതാണ് ; കശ്മീരിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ; പ്രധാനമന്ത്രി
ശ്രീനഗർ : ജമ്മു കശ്മീരിൽ ബിജെപി ആദ്യമായി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്‌ടോബർ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് മുന്നോടിയായാണ് ...