Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഐ ഐ ടി കളിലടക്കം പ്ലേസ്മെന്റ് പകുതിയായി; എഞ്ചിനീയറിംഗ് ബിരുദധാരികൾ ജോലി കണ്ടെത്താൻ പാടുപെടുന്നതിൻ്റെ ആറ് കാരണങ്ങൾ

by Brave India Desk
Oct 1, 2024, 09:27 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: 23 ഐഐടികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സമീപകാല റിപ്പോർട്ട് അനുസരിച്ച്, അടുത്ത കാലത്തായി ക്യാമ്പസ്സ് പ്ലേസ്മെന്റ് ലഭിക്കാത്ത ഐഐടിക്കാരുടെ എണ്ണം ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട് .ഐ ഐ ടി ക്യാമ്പസ് പ്ലെയ്‌സ്‌മെൻ്റിന് ശേഷം 8,000 വിദ്യാർത്ഥികൾക്കാണ് 2024 ൽ ജോലി ലഭിക്കാതിരുന്നത് . 2023-ൽ ഇത് 4,170 ആയിരുന്നു, ഏതാണ്ട് ഇരട്ടിയിലധികം വർദ്ധന. ഇതിന്റെ കാരണമായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നത് പ്രധാനമായും ആറു കാര്യങ്ങളാണ്

1. സ്കിൽ ഗാപ്: സാങ്കേതിക വിദ്യയുടെ തീവ്ര ഗതിയിലുള്ള മുന്നേറ്റത്തോട് പിടിച്ചു നിൽക്കാനും അതിനോട് അഡാപ്റ്റ് ചെയ്യാനും പല വിദ്യാർത്ഥികൾക്കും കഴിയുന്നില്ല. ബിരുദധാരികളിൽ ഒരു വലിയ ഭാഗത്തിന് തൊഴിലുടമകൾക്ക് ആവശ്യപ്പെടുന്ന തൊഴിൽ നൈപുണ്യം ഇല്ല.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

2. കാമ്പസ് പ്ലെയ്‌സ്‌മെൻ്റുകളിലെ അമിത ആശ്രയം: പരമ്പരാഗതമായി, ഉയർന്ന ശമ്പളമുള്ള ക്യാമ്പസ് പ്ലേസ്‌മെൻ്റുകളുടെ പര്യായമായാണ് ഐഐടികൾ അറിയപ്പെട്ടിരുന്നത് . എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം ഉയർന്ന മത്സരത്തിലേക്ക് നയിക്കുകയും, ഇത് എല്ലാവരും പ്ലെയ്സ്ഡ് ആകാൻ സാധിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്തു.

3. സോഫ്റ്റ് സ്‌കില്ലുകളുടെ അഭാവം: സാങ്കേതിക വൈദഗ്ധ്യം ഒരു അനിവാര്യതയാണെങ്കിലും , ആശയവിനിമയം, ടീം വർക്ക്, പ്രശ്‌നപരിഹാരം തുടങ്ങിയ ശക്തമായ സോഫ്റ്റ് സ്‌കിൽ ഉള്ള ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾ കൂടുതലായി തേടുന്നത് . പല എഞ്ചിനീയർമാർക്കും ഈ കഴിവുകളുടെ അഭാവം അവരുടെ തൊഴിൽ സാധ്യതയെ തടസ്സപ്പെടുത്തുന്നു

4. സാമ്പത്തിക മാന്ദ്യങ്ങളും വ്യവസായ പ്രവണതകളും: സാമ്പത്തിക വ്യതിയാനങ്ങളും വ്യവസായ മുൻഗണനകളിലെ മാറ്റങ്ങളും എഞ്ചിനീയർമാരുടെ തൊഴിൽ ലഭ്യതയെ ബാധിച്ചിട്ടുണ്ട് . ഉദാഹരണത്തിന്, ഒരുകാലത്ത് പ്രധാന റിക്രൂട്ടർമാരായിരുന്ന ഐടി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ മാന്ദ്യം അനുഭവപ്പെട്ടത് തൊഴിലവസരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

5. വലിയ പ്രതീക്ഷകൾ: എഞ്ചിനീയറിംഗ് എല്ലായ്പ്പോഴും ഒരു ലാഭകരമായ കരിയർ പാതയായിട്ടാണ് കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ നിരവധി ബിരുദധാരികൾക്കിടയിൽ ശമ്പള പ്രതീക്ഷകൾ വളരെ ഉയർന്നതാണ്. ഇതും പ്ലേസ്മെന്റ് കുറയുന്നതിന്റെ കാരണമായി പറയപ്പെടുന്നു.

6. ലിമിറ്റഡ് ഇൻഡസ്ട്രി എക്സ്പോഷർ: പല എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾക്കും വേണ്ടത്ര ഇൻഡസ്ട്രി എക്സ്പോഷറും പ്രായോഗിക പരിശീലനവും ഇല്ല, ഇത് ബിരുദധാരികൾക്ക് പ്രൊഫഷണൽ റോളുകളിലേക്ക് സുഗമമായി മാറുന്നത് ബുദ്ധിമുട്ടാക്കുന്നു.

Tags: engineering studentsiit job placement
Share6
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

Discussion about this post

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies