Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എത്തിപ്പോയി വാട്‌സ്ആപ്പ് ഫീച്ചർ ; ഇത്തവണ സ്റ്റാറ്റസിലാണേ അപ്‌ഡേഷൻ

by Brave India Desk
Oct 4, 2024, 07:34 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

വാട്‌സ്ആപ്പിൽ സ്റ്റാസ് ഇടാത്തവരായി ആരും തന്നെ കാണില്ല. ഇതുമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സിലാണ് ഇത്തവണ ഫീച്ചർ എത്തിയിരിക്കുന്നത്. ടാഗിങ് ഫീച്ചറാണ് ഇത്.

നിലവിൽ ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളെ സ്വകാര്യമായി മെൻഷൻ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.

Stories you may like

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഏറ്റവും അടുത്ത ആളുകൾ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. അവരെ സ്വകാര്യമായി മെൻഷൻ ചെയ്ത് ടാഗ് ചെയ്ത് അവർ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

Tags: whattsapp featurerstatus
Share17TweetSendShare

Latest stories from this section

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ഭാര്യയെന്നാൽ ജോലിക്കാരിയല്ല, ജീവിതപങ്കാളിയാണ്; പാചകം ചെയ്യാനറിയില്ല എന്നത് വിവാഹമോചനത്തിന് കാരണമാകില്ല”; സുപ്രീം കോടതി

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

“ഇത് കീഴടങ്ങലല്ല, ഇന്ത്യയുടെ കരുത്താണ്”; മോദി സർക്കാരിന്റെ നയതന്ത്രത്തെ വാനോളം പുകഴ്ത്തി!; വീഡിയോ പങ്കുവെച്ച് ബിജെപി

Discussion about this post

Latest News

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം!സഫാരി പാർക്കിൽ നടുക്കുന്ന സംഭവം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ഭാര്യയെന്നാൽ ജോലിക്കാരിയല്ല, ജീവിതപങ്കാളിയാണ്; പാചകം ചെയ്യാനറിയില്ല എന്നത് വിവാഹമോചനത്തിന് കാരണമാകില്ല”; സുപ്രീം കോടതി

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി? യുഡിഎഫ് വരുന്നത് 99 സീറ്റുമായി”; കോൺഗ്രസിനെ തളർത്താനാവില്ലെന്ന് എ.കെ ആന്റണി

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

“ഇത് കീഴടങ്ങലല്ല, ഇന്ത്യയുടെ കരുത്താണ്”; മോദി സർക്കാരിന്റെ നയതന്ത്രത്തെ വാനോളം പുകഴ്ത്തി!; വീഡിയോ പങ്കുവെച്ച് ബിജെപി

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ തള്ളി കാനഡ പോലീസ് മേധാവി! കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ബന്ധമില്ല; മോദി-മാർക്ക് കാർണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

വിക്രം ദൊരൈസ്വാമി ചെെനയിലേക്ക്; സ്വാഗതം ചെയ്ത് ഷി ജിൻപിംഗ് ഭരണകൂടം! മാൻഡറിൻ ഭാഷയിൽ പുലി: നയതന്ത്ര ലോകം ഉറ്റുനോക്കുന്ന വമ്പൻ നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology