അപ്പോ ഒന്നും അറിഞ്ഞില്ലേ? : ചാറ്റുകളിൽ വമ്പൻ മാറ്റം; കിടിലൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
കൊച്ചി; ഇടയ്ക്കിടെ കിടിലോൽക്കിടിലം അപ്‌ഡേറ്റുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പതിവ് ഈ ആഴ്ചയും തെറ്റിക്കാതെ വാട്‌സ്ആപ്പ്. ചാറ്റുകളിലാണ് ഈ തവണ അപ്‌ഡേറ്റ് നൽകാൻ വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. ചാറ്റുകൾക്ക് ...