വീണ്ടും ഞെട്ടിക്കുന്ന അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഇനി ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം
തിരുവനന്തപുരം: പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ട് വാട്‌സ്ആപ്പ് എന്നും ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ ഞെട്ടിക്കുന്ന ഫീച്ചര്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. എന്താണെന്നല്ലേ... സാധാരണ ഒരു വാട്‌സ്ആപ്പില്‍ ...