Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗളൂരു മെട്രോ നിരക്ക് ; പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കും നല്‍കാം, ചെയ്യേണ്ടത് ഇങ്ങനെ

by Brave India Desk
Oct 6, 2024, 12:49 pm IST
in News, India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ബംഗളൂരു നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് നിന്നും നിര്‍ദേശങ്ങള്‍ തേടുകയാണ് മെട്രോ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ബിഎംആര്‍സിഎല്‍ ആണ് പുതിയ നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ അന്വേഷിക്കുന്നത്.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും നിരീക്ഷിച്ച് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കാനും കമ്മിറ്റി അന്തിമരൂപം നല്‍കും. ഒക്ടോബര്‍ 21നകം ‘മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റി’ക്കാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ffc@bmrc.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നിങ്ങള്‍ക്ക് നിരക്ക് വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ ലെറ്ററില്‍ എഴുതി നിര്‍ദേശങ്ങല്‍ പോസ്റ്റ് ചെയ്യാം. ‘മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റി’ ചെയര്‍മാന് ‘സി’ ബ്ലോക്ക്, ബിഎംടിസി കോംപ്ലക്‌സ്, കെഎച്ച് റോഡ്, ശാന്തിനഗര്‍, ബംഗളൂരു 560027 എന്നാണ് വിലാസം.

Stories you may like

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

2017ല്‍ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം ആണ് മെട്രോ അധികൃതര്‍ പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. കൂടുതല്‍ നിരക്ക് 60 രൂപയും. മാത്രമല്ല, പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പരമാവധി നിരക്ക് ബാധകവുമാണ്.

ബെംഗളൂരുവിന്റെ ഗതാഗത സംവിധാനത്തില്‍ നമ്മ മെട്രോ വ്യാപിപ്പിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. പ്രധാന ഐടി നഗരമായ ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: namma metrobangalore
Share29TweetSendShare

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

Discussion about this post

Latest News

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

‘ഇനി യുദ്ധം മാറുന്നത് കോടികളുടെ ടാങ്കുകൾ കൊണ്ടല്ല, ആകാശത്തെ ഈ കുഞ്ഞൻമാർ വിറപ്പിക്കും’; ഇന്ത്യയുടെ 20,000 കോടിയുടെ മെഗാ ഡ്രോൺ വേട്ട

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കാനാകില്ല, വൈഭവിനായി കാത്തിരിക്കണം”; സാംസണ് പൂർണ്ണ പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

അതിർത്തി കടന്ന് പാക് നുഴഞ്ഞുകയറ്റം; പൂഞ്ചിൽ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ പാകിസ്താനി സ്വദേശി പിടിയിൽ, അടിയന്തര ചോദ്യം ചെയ്യൽ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ഇനി കാത്തിരുന്നാൽ വില ഇനിയും കുറയും, ഉള്ളതും കൂടി പോകും’; പഴയ സ്വർണം വിൽക്കാൻ ജ്വല്ലറികളിലേക്ക് ജനങ്ങളുടെ വൻ തിരക്ക്, പണം വാരി വീട്ടമ്മമാർ

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies