ബംഗളൂരു മെട്രോ നിരക്ക് ; പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കും നല്‍കാം, ചെയ്യേണ്ടത് ഇങ്ങനെ
ബംഗളൂരു: ബംഗളൂരു നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് നിന്നും നിര്‍ദേശങ്ങള്‍ തേടുകയാണ് മെട്രോ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ...