കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു ; കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
ബംഗളൂരു : കണ്ടെയ്‌നർ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് കുട്ടികളടക്കം 6 പേർ മരിച്ചു. വിജയനപുര സ്വദേശിയായ ചന്ദ്രയാഗപ്പ ,ഭാര്യ ഗൗരഭായ് , മക്കളായ ജോൺ വിജയലക്ഷ്മി ...
ബംഗളൂരു : കണ്ടെയ്‌നർ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് കുട്ടികളടക്കം 6 പേർ മരിച്ചു. വിജയനപുര സ്വദേശിയായ ചന്ദ്രയാഗപ്പ ,ഭാര്യ ഗൗരഭായ് , മക്കളായ ജോൺ വിജയലക്ഷ്മി ...
ക്രിസ്മസ് കാലത്ത് ദീര്‍ഘ ദൂരയാത്രകള്‍ കീശ കീറുമെന്നുറപ്പ് . ബെംഗുളുരുവില്‍ നിന്ന് നിന്നുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 20ന് എസി സ്ലീപ്പര്‍ ...
ബംഗളൂരു: ബംഗളൂരു നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് നിന്നും നിര്‍ദേശങ്ങള്‍ തേടുകയാണ് മെട്രോ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ...
പശ്ചിമേഷ്യയില്‍ യുദ്ധസമാനസാഹചര്യം നിലനില്‍ക്കെ സ്വകാര്യ ബസിന് 'ഇസ്രായേല്‍ ട്രാവല്‍സ്' എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം. മംഗളൂരുവിലെ മൂഡബിദ്രി - കിന്നിഗോളി - കട്ടീല്‍ ...
ബംഗളൂര്‍:കാണാതായ അദ്ധ്യാപികയുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം മറവുചെയ്ത നിലയില്‍ കണ്ടെത്തി . മണ്ഡ്യയിലെ മേലുകോട്ടെയിലാണ് സംഭവം. ശനിയാഴ്ച മുതലാണ് അദ്ധ്യാപിക ദീപിക വി.ഗൗഡയെ (28) കാണാതായത്. ശനിയാഴ്ച ...
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ 100 ഇലക്ട്രിക് സ്റ്റാർ ബസുകൾ കൂടി പൊതുഗതഗാതത്തിനായി നിരത്തിലിറങ്ങി. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായി വരും ...
ബംഗളൂരുവിൽ, കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗബാധ. ബംഗളുരുവിലെ ഷിഫ ആശുപത്രിയിലാണ് രോഗിയുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies