Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഇനി പുറത്ത് പോയാൽ നെറ്റ് ഇല്ലെന്നുള്ള പരാതി വേണ്ടേവേണ്ട ; വീട്ടിലെ ബിഎസ്എൻഎൽ വൈഫൈ ഫോണിലും ;എങ്ങനെ ഉപയോഗിക്കുമെന്ന് നോക്കാം

by Brave India Desk
Oct 8, 2024, 11:32 am IST
in Technology
Share on Facebook
Tweet
WhatsAppTelegram

ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സർവ്വത്ര’ വൈഫൈ പദ്ധതി പൊതുമേഖല കേരളത്തിലേക്കും കൊണ്ടുവരുന്നു. എവിടെ പോയാലും വീട്ടിലെ ഫൈബർ ടു ദി ഹോം വൈഫൈ കണക്ഷൻ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് സർവ്വത്ര പദ്ധതി.

ഇനി റേഞ്ചില്ല എന്നുള്ള പരാതി ഒന്നും വേണ്ട. ബിഎൻഎല്ലിന്റെ സർവ്വത്ര’ വൈഫൈ പദ്ധതി യിൽ എവിടെ വേണമെങ്കിലും ഇനി നെറ്റ് ഉപയോഗിക്കാൻ സാധിക്കും . വീട്ടിൽ നിന്ന് ഇവിടെ പോയാലും ഈ നെറ്റ് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ വീട് തിരുവനന്തപുരത്താണെങ്കിലും മറ്റേത് ജില്ലയിൽ പോയാലും വീട്ടിലെ ബിഎസ്എൻഎൽ വൈഫൈ കണക്ഷൻ അവിടെ വച്ച് ഫോണിൽ ഉപയോഗിക്കാൻ കഴിയും. ബിഎസ്എൻഎല്ലിൻറെ സർവ്വത്ര എന്ന സംവിധാനം ഉപയോഗിച്ചാണ് വീട്ടിലെ വൈഫൈ കണക്ഷൻ ഫോണിൽ ഇന്ത്യയിലെവിടെയും ലഭിക്കുക.

Stories you may like

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് എങ്ങനെയാണ് സാധ്യമാവുക എന്ന ചോദ്യമായിരിക്കും ഇനി ഉണ്ടാവുക ?

സർവ്വത്ര സംവിധാനം ലഭിക്കാൻ നിങ്ങൾ ഇൻറർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എൻഎല്ലിൻറെ വൈഫൈ കണക്ഷൻ ഉണ്ടാകേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ സുഖമായി ഇത്തരത്തിൽ ബിഎസ്എൻഎല്ലിൻറെ സർവ്വത്ര വൈഫൈ ഉപയോഗിക്കാൻ കഴിയും. നിങ്ങളൊരു റെയിൽവേ സ്റ്റേഷനിലാണെങ്കിൽ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ ബന്ധിപ്പിച്ചാണ് ഫോണിൽ ഇൻറർനെറ്റ് ലഭ്യമാവുക. ഇന്ത്യയിലുനീളം FTTH ശ്യംഖലയുള്ളത് ബിഎസ്എൻഎല്ലിൻറെ സർവ്വത്ര പദ്ധതിക്ക് ഗുണകരമാകും.

Tags: bsnlbsnl 4g
Share1
Tweet
SendShare

Latest stories from this section

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

Latest News

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies