ഡല്‍ഹി: കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ ഭീകരരെ പിന്തുണക്കുന്ന നിലപാടില്‍ പൊതുവേദിയില്‍ പൊട്ടിത്തെറിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്, ജെഎന്‍യുവിലെ ഇടത്പക്ഷക്കാരായ അധ്യാപകരുടെ പ്രതിഷേധം വകവെക്കാതെ ആയിരുന്നു ആര്‍മി ഓഫിസറായിരുന്ന അനില്‍ കൗളിന്റെ വാക്കുകള്‍.
‘ഇന്ത്യക്കാരോട് ഭീകരര്‍ക്ക് ഒരു ദയയും ഉണ്ടാവില്ല, പിന്നെയെന്തിനാണ് രാജ്യവിരുദ്ധരായ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ അവരോട് ദയ കാണിക്കുന്നത്’-കൗള്‍ ചോദിച്ചു. സിപിഐ, സിപിഎം, എസ്എഫ്ഐ എന്നിങ്ങനെ ഏത് ഇടത്പക്ഷ സംഘടന ആയാലും ഭീകരര്‍ അവരെ കൊന്നൊടുക്കുമെന്നും, അത്തരത്തിലാണ് അവരെ ബ്രയിന്‍വാഷ് ചെയ്തിരിക്കുന്നതെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഇത്തരത്തില്‍ സംസാരവുമായി മുന്നോട്ട് പോയാല്‍ വേദിയില്‍ നിന്ന് പുറത്താക്കുമെന്ന് വേദിയിലുണ്ടായിരുന്ന ഇടത്പക്ഷ അനുകൂലികളായ പ്രൊഫസര്‍മാര്‍ അനില്‍ കൗളിന് മുന്നറിയിപ്പ് നല്കി. പ്രസംഗം തടസ്സപ്പെടുത്താനും അവര്‍ ശ്രമിച്ചു-
വീഡിയൊ കാണുക
https://www.youtube.com/watch?v=VAVDVyQ0dr0
വേദിയ്ക്ക് പുറത്ത് കൗള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്കി.
വീഡിയൊ-
http://satyavijayi.com/terrorist-will-kill-you-even-if-leftist-retired-army-officer-video/
Discussion about this post