Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സുരക്ഷയൊന്നും വേണ്ട, 30 നില കെട്ടിടത്തിന്റെ ഉയരമുള്ള പാറക്കെട്ടുകള്‍പോലും കൈകള്‍ കൊണ്ട് പറ്റിപ്പിടിച്ച് കയറും; ഇത് സ്പൈഡര്‍ വുമണ്‍

by Brave India Desk
Oct 11, 2024, 11:56 am IST
in News, International
Share on FacebookTweetWhatsAppTelegram

യാതൊരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെ നൂറ് മീറ്ററിലധികം ഉയരത്തിലുള്ള പാറക്കെട്ടുകള്‍വരെ കൈകള്‍ കൊണ്ട് അള്ളിപ്പിടിച്ച് സ്പൈഡര്‍മാനെപ്പോലെ കയറിപ്പോകുന്ന ഒരു സ്ത്രീയുണ്ട് ചൈനയില്‍. ലുവോ ഡെങ്പിന്‍ എന്ന ഈ 43-കാരിയെ രാജ്യം വിളിക്കുന്നത് ‘ചൈനീസ് സ്പൈഡര്‍ വുമണ്‍’ എന്നാണ്.

ഇവര്‍ പുരാതന റോക്ക് ക്ലൈംബ്ബിങ് രീതിയായ മിയാവോ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ലോകത്തെ ഏക വനിത കൂടിയാണ് . ലംബമായ ശിലാപ്രതലങ്ങളിലൂടെ ഭയമേതുമില്ലാതെ നീങ്ങുന്നതും കുത്തനെ ഇറങ്ങുന്നതുമൊക്കെ ഇവര്‍ക്ക് വളരെ നിസ്സാരമാണ്. 30 നില കെട്ടിടത്തിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് സ്പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് വന്നത്.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഔഷധസസ്യങ്ങള്‍ പറിച്ച് ഉപജീവനം നടത്താനും പാറക്കെട്ടിലെ പക്ഷിക്കൂടുകളില്‍നിന്ന് ഔഷധഗുണമുള്ള കാഷ്ഠം ശേഖരിക്കാനുമായി ഇവര്‍ കാലങ്ങളായി ഇങ്ങനെ പരിശീലിക്കുകയായിരുന്നു. 15-ാം വയസില്‍ പിതാവാണ് ഡെങ്പിനെ ഈ രീതി പരിശീലിപ്പിച്ചത് എന്നാല്‍ ഇന്ന് ഔഷധ സസ്യങ്ങള്‍ ശേഖരിക്കേണ്ട അത്യാവശ്യമില്ലാത്തതിനാല്‍ മിയാവോ പാരമ്പര്യം പ്രചരിപ്പിക്കുക എന്നതായി ലക്ഷ്യം.

പുരാതന മിയാവോയിലെ മലനിരകളിലെ ശ്മാശനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇവരുടെ സവിശേഷമായ ഈ റോക്ക് ക്ലൈബ്ബിംങ്. പരമ്പരാഗതമായി വിദൂര പ്രദേശങ്ങളിലും പര്‍വത പ്രദേശങ്ങളിലും താമസിക്കുന്ന മിയാവോ വിഭാഗക്കാര്‍ മരിച്ചുപോയവരെ ഏറ്റവും ഉയര്‍ന്ന മലനിരകളിലെ ശ്മശാനങ്ങളിലായിരുന്നു സംസ്‌കരിച്ചിരുന്നത്.

Tags: chinaspider woman
Share8TweetSendShare

Latest stories from this section

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology