Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ദുരഭിമാനക്കൊലകളുടെ കേന്ദ്രമായി പാകിസ്ഥാന്‍; ആറ് മാസത്തിനിടെ ഇരയായത് 100ലധികം പേര്‍; മരിച്ചതില്‍ കൂടുതല്‍ സ്ത്രീകള്‍

by Brave India Desk
Oct 13, 2024, 11:52 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വര്‍ധിച്ച് വരുന്ന ദുരഭിമാന കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സുഹായ് ഓര്‍ഗനൈസേഷന്‍. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ സിന്ധ് പ്രവിശ്യയില്‍ 101 സ്ത്രീകളും പുരുഷന്മാരും ദുരഭിമാന കൊലയ്ക്ക് ഇരയായിട്ടുണ്ടെന്ന് സിന്ധ് സുഹായ് ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ദുരഭിമാനക്കൊലകളില്‍ ഭൂരിഭാഗവും നടന്നിരിക്കുന്നത് സിന്ധിലെ ജാക്കോബാബാദ് ജില്ലയിലാണ്. ഇവിടെ 22 സ്ത്രീകളും 12 പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. കാഷ്‌മോറില്‍ 17 സ്ത്രീകളും 6 പുരുഷന്മാരും കൊല്ലപ്പെട്ടു. സുക്കൂറില്‍ 23 പേരും ഖൈര്‍പൂരില്‍ 20 പേരും ഘോട്ട്കിയില്‍ 19 പേരും ലാര്‍ക്കാനയില്‍ 12 പേരും പ്രവിശ്യയിലെ മറ്റ് ജില്ലകളിലുമായി 76 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

Stories you may like

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

എന്നാല്‍ നിരവധി സംഭവങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങള്‍ തന്നെ നിയമനടപടി സ്വീകരിക്കാന്‍ തയാറാവാത്ത സാഹര്യങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഘട്ടങ്ങളിലും ഒത്തുതീര്‍പ്പിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുടുംബത്തെയോ സമുദായത്തെയോ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെ ഏകപക്ഷീയമായി കൊന്ന് കുഴിച്ചുമൂടുന്നതാണ് രീതി. കുടുംബങ്ങള്‍ ഇതിനെ ആത്മഹത്യയെന്ന് പറഞ്ഞ് മുടിവയ്ക്കുകയാണ് പതിവ്. അടുത്തിടെ, സലേഹ് പാട് ഏരിയയില്‍ ഒരാള്‍ ഭാര്യയെ അക്രമിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടിയ സംഭവമുണ്ടായിരുന്നു.ഇത്തരം കൊലപാതകങ്ങള്‍ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, ഗോത്ര വ്യവസ്ഥകള്‍, സ്വത്ത് തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പറയുന്നു.

Tags: pakistanhonour killing
Share1
Tweet
SendShare

Latest stories from this section

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

Latest News

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology