honour killing

പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൊന്നു?: ഹിന്ദുയുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് ദാരുണാന്ത്യം; ദുരഭിമാനക്കൊലയെന്ന് ആരോപണം

അമരാവതി: ആന്ധ്രാപ്രദേശിൽ ഹിന്ദുയുവാവിനെ വിവാഹം കഴിച്ച യുവതിയെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നവവധു യാസ്മിൻ ബാനു (23) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന് ഭർത്താവ് ...

ദുരഭിമാനക്കൊലകളുടെ കേന്ദ്രമായി പാകിസ്ഥാന്‍; ആറ് മാസത്തിനിടെ ഇരയായത് 100ലധികം പേര്‍; മരിച്ചതില്‍ കൂടുതല്‍ സ്ത്രീകള്‍

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വര്‍ധിച്ച് വരുന്ന ദുരഭിമാന കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സുഹായ് ഓര്‍ഗനൈസേഷന്‍. 2024 ജനുവരി മുതല്‍ ജൂണ്‍ വരെ സിന്ധ് പ്രവിശ്യയില്‍ 101 സ്ത്രീകളും ...

ദുരഭിമാനക്കൊല മാതാപിതാക്കളുടെ കരുതല്‍, അക്രമമല്ല; വിവാദ പ്രസ്താവനയുമായി സംവിധായകന്‍

  ദുരഭിമാനക്കൊല അക്രമമായി കണക്കാക്കാനാവില്ലെന്ന പ്രസ്താവനയുമായി് നടനും സംവിധായകനുമായ രഞ്ജിത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയായിരുന്നു താരം ഈ വിവാദ പരമാര്‍ശം നടത്തിയത്.. തമിഴ്നാട്ടില്‍ നടക്കുന്ന ജാതി ...

ഞെട്ടിച്ച് ദുരഭിമാനക്കൊല; ആൺകുട്ടികൾക്കൊപ്പം നൃത്തം ചെയ്ത 18 കാരിയെ പ്രാദേശികവിചാരണയ്‌ക്കൊടുവിൽ കൊലപ്പെടുത്തി കുടുംബം

ഇസ്ലാമാബാദ്: പാകിസ്താനിൽ ആളുകളെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ഖൈഖബർ പഖ്തൂൺഖ്വയിലെ കൊഹിസ്ഥാനിലെ കോലായ്-പാലാസ് ജില്ലയിൽ ആണ് സംഭവം. 18 കാരിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഗ്രാമത്തിലെ പ്രാദേശിക വിചാരണയ്ക്ക് പിന്നാലെയാണ് ...

പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല; ആദിവാസി യുവതിയെ ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല. വ്യഭിചാരം ആരോപിച്ച് ആദിവാസി യുവതിയെ ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം. ...

കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹിതരായി; നവദമ്പതികളെ കൊന്ന് മുതലകളുള്ള നദിയിലെറിഞ്ഞു

ഭോപ്പാൽ : കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ കൊന്ന് നദിയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ...

സമ്മതമില്ലാതെ ഡോക്ടറെ വിവാഹം കഴിച്ച മകളെ പിതാവ് വെടിവെച്ച് കൊന്നു; കോടതിയിൽ വെച്ച് ദുരഭിമാനക്കൊല

ഇസ്ലാമാബാദ് :പാകിസ്താനിൽ കോടതി വളപ്പിൽ വെച്ച് അച്ഛൻ മകളെ വെടിവെച്ച് കൊന്നു. തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം കഴിച്ചതിന് പിന്നാലെയാണ് കൊലപാതകം. കറാച്ചിയിലെ പിരാബാദിലാണ് ദുരഭിമാന കൊല ...

അമ്മയെ കൊല്ലുന്നത് കാണാൻ ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണർത്തി, ശേഷം നാല് മക്കളെയും കൊലപ്പെടുത്തി; ക്രൂരമായ ദുരഭിമാനക്കൊലകൾ തുടർന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ദുരഭിമാനക്കൊലകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിലായിരുന്നു സംഭവം. സംഭവത്തിൽ ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ് ...

പാലക്കാട്‌ ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ ലോക്കൽ ...

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist