Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പണികൾ ഇരന്ന് വാങ്ങിക്കൂട്ടി ഇറാൻ; ഇസ്രായേലിൽ അമേരിക്കൻ സന്നാഹങ്ങൾ;ഖമേനിയുടെയും കൂട്ടരുടെയും അടപ്പൂരാൻ ഇനി മണിക്കൂറുകൾ!

by Brave India Desk
Oct 16, 2024, 05:47 pm IST
in International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ഇസ്രായേലിൽ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ എത്തിയതായി റിപ്പോർട്ടുകൾ. ഇറാനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇസ്രായേലിലേക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനവും അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി മണിക്കൂറിന് ശേഷമാണ് ഈ നിർണായക നടപടിയെന്നത് ശ്രദ്ധേയമാണ്.

ഇസ്രായേലിന്റെ വ്യോമസംവിധാനത്തിലെ ചില കുറവുകൾ നികത്താനാണ്, യുഎസ് സർവ്വസന്നാഹങ്ങളുമായി രാജ്യത്ത് എത്തിയതെന്നാണ് അഭ്യൂഹം. ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ മുന്നൊരുക്കമാണ് അമേരിക്ക നടത്തുന്നതെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ. അമേരിക്കയുടെ ശക്തമായ അത്യാധുനിക മിസൈൽ ഡിഫൻസ് സിസ്റ്റമായ താഡ് ( ടെർമിനൽ ഹൈ ആൽറ്റിറ്റിയൂട് ഏരിയ ഡിഫൻസ്- താഡ്) ഇസ്രയേലിലേക്ക് അയച്ചതായി പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം വലിയ യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളായാണ് നിരീക്ഷകർ കണക്കാക്കുന്നത്.

Stories you may like

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

നേരത്തെ, യുഎസിന്റെ സമ്മർദ്ദം കാരണം ഇസ്രായേൽ ആദ്യം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുകയെന്നാണ് റിപ്പോർട്ട്. ഇറാൻറെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡന് ഉറപ്പ് നൽകിയിരുന്നു. ആക്രമണങ്ങൾ കടുത്തതോടെ സുരക്ഷിത താവളങ്ങളിലേക്ക് മാറിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും കൂട്ടരുമാകും ഇസ്രായേലിന്റെ അടുത്ത വ്യോമക്രമണ ലക്ഷ്യമെന്നും വിവരങ്ങളുണ്ട്.

ഇസ്രായേൽ തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാനും,ആക്രമണത്തിന് മറുപടി മുന്നും പിന്നുംനോക്കാതെയുള്ള തിരിച്ചടി തന്നെയായിരിക്കുമെന്ന് ഇസ്രായേലും പരസ്പരം പോരുവിളിച്ച സാഹചര്യത്തിൽ സമ്പൂർണ യുദ്ധം ഒഴിവാക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്.

Tags: iranisrael
Share1TweetSendShare

Latest stories from this section

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

Discussion about this post

Latest News

സങ്കടം /സന്തോഷം എല്ലാം ഒറ്റ സെക്കൻഡിൽ കാണിച്ച ലാലേട്ടൻ മാജിക്ക്, ഇതാണ് മക്കളെ അയാളുടെ റേഞ്ച്; ഈ സിനിമ ഒളിപ്പിച്ചുവെച്ച മാജിക്ക്

സങ്കടം /സന്തോഷം എല്ലാം ഒറ്റ സെക്കൻഡിൽ കാണിച്ച ലാലേട്ടൻ മാജിക്ക്, ഇതാണ് മക്കളെ അയാളുടെ റേഞ്ച്; ഈ സിനിമ ഒളിപ്പിച്ചുവെച്ച മാജിക്ക്

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

ഗാന്ധി കുടുംബത്തിലേക്ക് പുതിയ അംഗം ; പ്രിയങ്ക ഗാന്ധിയുടെ മകന് കല്യാണം

ഗാന്ധി കുടുംബത്തിലേക്ക് പുതിയ അംഗം ; പ്രിയങ്ക ഗാന്ധിയുടെ മകന് കല്യാണം

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ഡോക്ടർജിയുടെ സ്മൃതി മന്ദിരത്തിൽ ആദരമർപ്പിച്ച് ഇസ്രായേൽ കോൺസൽ ജനറൽ

ഡോക്ടർജിയുടെ സ്മൃതി മന്ദിരത്തിൽ ആദരമർപ്പിച്ച് ഇസ്രായേൽ കോൺസൽ ജനറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies