Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ദയവായി നമ്പര്‍ തരൂ; ലോറന്‍സ് ബിഷ്‌ണോയിയെ ചാറ്റിന് ക്ഷണിച്ച് സല്‍മാന്റെ മുന്‍കാമുകി സോമി അലി

by Brave India Desk
Oct 17, 2024, 01:04 pm IST
in News, India
Share on FacebookTweetWhatsAppTelegram

 

ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ സ്വകാര്യ ചാറ്റിന് ക്ഷണിച്ച് സല്‍മാന്‍ ഖാന്റെ മുന്‍ കാമുകി സോമി അലി. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്ണോയിയുമായി സൂം കോള്‍ നടത്താനുള്ള സോമിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയിലാണ് പ്രത്യക്ഷപ്പെട്ടത്. ഇത് ലോറന്‍സ് ബിഷ്‌ണോയിക്കുള്ള നേരിട്ടുള്ള സന്ദേശമാണിതെന്ന അടിക്കുറിപ്പോടെ ബിഷ്ണോയിയുടെ ചിത്രവും പങ്കുവെച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ സോമി അലിയുടെ ക്ഷണം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

നമസ്‌തേ ലോറന്‍സ് ഭായ്

ജയിലില്‍ നിന്ന് പോലും നിങ്ങള്‍ സൂം കോളുകള്‍ ചെയ്യുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. നിങ്ങളുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് എങ്ങനെ വേണമെന്ന് ദയവായി എന്നോട് പറയൂ. ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് രാജസ്ഥാന്‍. എനിക്ക് ഒരു പ്രാര്‍ത്ഥനയ്ക്കായി നിങ്ങളുടെ ക്ഷേത്രം സന്ദര്‍ശിക്കണം,

പക്ഷേ ആദ്യം നമുക്ക് സൂം കോളില്‍ സംസാരിക്കാം എന്നെ വിശ്വസിക്കൂ ഈ ചാറ്റ് നിങ്ങളുടെ സ്വന്തം നന്മയ്ക്കാണ്. ദയവായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തരൂ, ഞാന്‍ നന്ദിയുള്ളവളായിരിക്കും. നന്ദി’ സോമി അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1999-ലാണ് സോമി അലിയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധം തകരുന്നത്. സല്‍മാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുംബൈ വിട്ട അവര്‍ യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍നിന്ന് സല്‍മാന്‍ ഖാന്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സോമി അലി ഖാന്റെ ഇത്തരത്തിലുള്ള പ്രതികരണമെന്നത് ശ്രദ്ധേയമാണ്.. ബാബാ സിദ്ദിഖിയെ വെടിവെച്ച ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍. മാന്‍വേട്ടയുമായി ബന്ധപ്പെട്ടാണ് സല്‍മാനുമായുള്ള ശത്രുത. സല്‍മാന്‍ ഖാന് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Tags: salman khanLorence bishnoySomie Ali
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies